ദിവ്യകാരുണ്ണ്യമേ ദൈവമേ ദിവ്യകാരുണ്ണ്യമേ സ്നേഹമേ (2)
ദിവ്യകാരുണ്ണ്യമായി എന്നെ തേടി എത്തുന്ന ഈശോ
അങ്ങേ ഞാനിന്നാരധിക്കുന്നു ആനന്ദത്തോടുൾക്കൊണ്ടീടുന്നു (2)
BG
സ്നേഹമെന്ന വാക്കിന്നർത്ഥം ഭൂമിയിൽ ജീവിതം കൊണ്ടങ്ങു പൂർത്തിയാക്കുമ്പോൾ
സ്നേഹം സഹാനമാണെന്ന് ഞാനറിയുന്നു (2)
സ്നേഹം മരണമാണെന്ന് ഞാൻ കാണുന്നു
സ്നേഹം ബലിയായ് തീരുന്നു ചങ്കും ചോരെയും ഏകുന്നു
സ്നേഹം കുരിശ്ശിൽ പൂർണ്ണമാകുന്നു സ്നേഹം കുർബാനയായ് മാറുന്നു
ദിവ്യകാരുണ്ണ്യമേ ദൈവമേ ദിവ്യകാരുണ്ണ്യമേ സ്നേഹമേ ... (BG)
BG
തിരുവത്താഴത്തിന്റെ പുണ്ണ്യ സ്മരണയിതിൽ തീയായ് നാവിൽ പടരാനായി ദൈവമിതാ
തിരുവോസ്ഥിയായ് രൂപം പ്രാപിച്ചണയുന്നു
തിരുരക്തത്തിൻ ശോണിമയാർനിന്നണയുന്നു
ഉള്ളിൽ തീയായുയരുന്ന ദിവ്യകാരുണ്യചൂടിൽ
പാപത്തിൻ ശാപങ്ങൾ എരിയേണം സ്നേഹത്തിൻ തീനാളം പടരേണം
ദിവ്യകാരുണ്ണ്യമേ ദൈവമേ ദിവ്യകാരുണ്ണ്യമേ സ്നേഹമേ